Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?

A20

B25

C30

D35

Answer:

C. 30

Read Explanation:

  • ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം 30 ഡിഗ്രി (കൃത്യമായി പറഞ്ഞാൽ 68° 7′ കിഴക്ക് മുതൽ 97° 25′ കിഴക്ക് വരെയാണ്)


Related Questions:

ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ
How many Time zones are in India?
ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?
The position of India in the world in terms of forest area :