Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?

Aഉത്തരായനരേഖ

Bഭൂമദ്ധ്യരേഖ

Cദക്ഷിണായന രേഖ

Dആർട്ടിക് വൃത്തം

Answer:

A. ഉത്തരായനരേഖ

Read Explanation:

  • ഏറ്റവും വലിയ അക്ഷാംശ രേഖ -ഭൂമധ്യരേഖ
  • ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്ത രേഖകൾ - അക്ഷാംശ രേഖ 23 1/2ഡിഗ്രി
  • വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത്- ഉത്തരായന രേഖ,
  • ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം - കൊൽക്കത്ത

Related Questions:

The Northern most point of India :
ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :
ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?