Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില

A-80°C

B-50°C

C-60°C

D-70°C

Answer:

A. -80°C

Read Explanation:

ട്രോപ്പോസ്ഫിയറിനെ സാറ്റോസ്ഫിയറിൽനിന്നും വേർതിരിക്കുന്ന സംക്രമണ മേഖലയാണ് ടോപ്പോപ്പാസ്. ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില -80°C ഉം ധ്രുവപ്രദേശത്തു -45°C ഉം ആണ്. ടോപ്പോപ്പോസിലെ താപനില ഏകദേശം സ്ഥിരമാണ്.


Related Questions:

ഏത് വാതകമാണ് അരിപ്പയായി പ്രവർത്തിക്കുകയും അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നത്?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ശതമാനവും അടങ്ങിയിരിക്കുന്ന വാതകം
താഴെ പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നത് ?
ഭൂമിയിലെ മനുഷ്യജീവിതത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി