Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം എത്ര ?

A400 ഗ്രാം

B300 ഗ്രാം

C350 ഗ്രാം

D450 ഗ്രാം

Answer:

B. 300 ഗ്രാം


Related Questions:

ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - -------?
ഹൃദയത്തെയും ഹൃദ്രോഗത്തെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ ഏതാണ് ?
ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ഏതാണ് ?

ഇ.സി.ജി യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹൃദയമിടിപ്പിലെ താളക്രമം കണ്ടെത്തുന്നു
  2. ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുന്നു
  3. കൊറോണറി ത്രോംബോസിസ് കണ്ടെത്താൻ സഹായിക്കുന്നു.