Challenger App

No.1 PSC Learning App

1M+ Downloads
വശങ്ങളുടെ നീളം ഒന്നര മീറ്റർ ആയ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ് ?

A2¼ ചതുരശ്രമീറ്റർ

B1¼ ചതുരശ്രമീറ്റർ

C3 ചതുരശ്രമീറ്റർ

D6 ചതുരശ്രമീറ്റർ

Answer:

A. 2¼ ചതുരശ്രമീറ്റർ

Read Explanation:

സമചതുരത്തിന്റെ പരപ്പളവ് = വശം² =[1½]² = [3/2]² = 9/4 =2¼ ചതുരശ്രമീറ്റർ


Related Questions:

ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?
ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?
ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?