App Logo

No.1 PSC Learning App

1M+ Downloads
ഗ്രീൻപീസ് എന്ന സംഘടനയുടെ പ്രവർത്തന മേഖല ഏതാണ് ?

Aവനം

Bപരിസ്ഥിതി

Cസമുദ്രം

Dഅഭയാർത്ഥി പ്രശ്നം

Answer:

B. പരിസ്ഥിതി

Read Explanation:

പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. 1979ൽ ഹോളണ്ടിലെ ആംസ്റ്റർഡാം ആസ്ഥാനമായി ഗ്രീൻ‌പീസ് ഇന്റർനാഷണൽ( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ.


Related Questions:

സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?
ആന്റി സ്ലേവറി ഇന്റർനാഷണലിൻ്റെ ആസ്ഥാനം എവിടെ ?
2015 ൽ ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷൻ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ സംഘടന?
2023 ഡിസംബറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച മണിപ്പൂരിലെ സായുധ സംഘടന ഏത് ?