Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൈലാഷ് സത്യാർത്ഥി സ്ഥാപിച്ച സംഘടന ഏത്?

Aബച്പൻ ബചാവോ ആന്തോളൻ

Bമാനുഷി

Cക്രാഷ്

Dസേവ് ചിൽഡ്രൻ

Answer:

A. ബച്പൻ ബചാവോ ആന്തോളൻ

Read Explanation:

2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്.[2] ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.


Related Questions:

സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
Who established the Thatva Bodhini Sabha for philosophical and religious discussion ?
എല്ലാ കുട്ടികൾക്കും 24 മണിക്കൂറും സഹായമെത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടന :
Where was the Americas Regional Office of the New Development Bank (NOB) announced to be established during the BRICS Foreign Ministers' Meeting in 2018?