App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തെയും അന്യ ഗ്രഹങ്ങളിലെയും ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച പ്രദേശം ?

Aപൊഖ്‌റാൻ

Bമസൂറി

Cഅമൃത്സർ

Dലഡാക്ക്

Answer:

D. ലഡാക്ക്

Read Explanation:

• ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകം - ഹാബ് 1 (Hab 1) • ദൗത്യത്തിന് നേതൃത്വം നൽകുന്നത് - ISRO • ദൗത്യവുമായി സഹകരിക്കുന്നത് - ഐ എസ് ആർ ഓ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ, ലഡാക്ക് സർവ്വകലാശാല, ഐ ഐ ടി ബോംബെ


Related Questions:

ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം ?
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഗവേഷകർ വികസിപ്പിച്ച നക്ഷത്ര സെൻസറിന്റെ പേരെന്താണ് ?
ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് ?