App Logo

No.1 PSC Learning App

1M+ Downloads
അസീറിയൻ സാമ്രാജ്യ കാലഘട്ടം എന്ന് ?

Aബി.സി.ഇ 720-610

Bബി.സി.ഇ 1500-200

Cബി.സി.ഇ 500-650

Dബി.സി.ഇ 1000-1200

Answer:

A. ബി.സി.ഇ 720-610


Related Questions:

അസ്സർബാനിപാലിന്റെ ഭരണ കാലഘട്ടം ഏത് ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എഴുതപ്പെട്ട കാലഘട്ടം ഏതാണ് ?
വടക്കൻ മെസപ്പൊട്ടോമിയൻ സമതലങ്ങളിൽ കൃഷിയുടെ ആരംഭം എന്നായിരുന്നു ?
ബിസിഇ 2400 ന് ശേഷം സുമേറിയൻ ഭാഷയെ മാറ്റിസ്ഥാപിച്ച ഭാഷ ഏതാണ്?
മൊസോപ്പൊട്ടേമിയയിലെ ആദ്യ നഗരങ്ങൾ രൂപംകൊണ്ട കാലഘട്ടം ഏകദേശം എത്രയായിരുന്നു ?