Challenger App

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ എത്ര?

A13

B16

C18

D8

Answer:

A. 13

Read Explanation:

  • അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ - 13 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  ലോഹം 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം 
  • കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം 
  • മൈക്ക , ക്ലേ തുടങ്ങിയ ആഗ്നേയ ധാതുക്കളിലെ പ്രധാന ഘടകം 
  • ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം 
  • തീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം 
  • വൈദ്യുതകമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം 

Related Questions:

അടിസ്ഥാന ഓക്സൈഡ് രൂപപ്പെടുന്ന മൂലകത്തിൻ്റെ ആറ്റോമിക് നമ്പർ ഏതാണ് ?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :
First of all the elements were classified by
യുറേനിയം കണ്ടുപിടിച്ചത്?