App Logo

No.1 PSC Learning App

1M+ Downloads
കാർബണിന്റെ അറ്റോമിക നമ്പർ എത്ര ?

A5

B6

C7

D8

Answer:

B. 6

Read Explanation:

കാർബൺ 

  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം 
  • അറ്റോമിക നമ്പർ -
  • സംയോജകത -
  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ് 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകമാണ് കാർബൺ 
  • കാർബണിന്റെ രൂപാന്തരത്വങ്ങൾ - ഗ്രാഫൈറ്റ് , ഡയമണ്ട് 

Related Questions:

ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്
കാർബണിൻ്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമേത് ?
വജ്രം വൈദ്യുതി ഒട്ടും തന്നെ കടത്തിവിടുന്നില്ല .
ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .