App Logo

No.1 PSC Learning App

1M+ Downloads
കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര ?

A7%

B5%

C10%

D0%

Answer:

B. 5%

Read Explanation:

  • കൃത്രിമ ശ്വാസോച്ഛാസത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം - കാർബൊജൻ 
  • കാർബൊജനിൽ അടങ്ങിയിട്ടുള്ള വാതകങ്ങൾ - ഓക്സിജൻ ,കാർബൺ ഡൈ ഓക്സൈസ് 
  • കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ  കാർബൺ ഡൈ ഓക്സൈഡിന്റെ  അളവ്- 5% 
  • കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ  ഓക്സിജന്റെ അളവ് - 95 %

Related Questions:

ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?
കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്
കാർബണിൻ്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമേത് ?
ചെമ്പിനെ അപേക്ഷിച്ച് അഞ്ചു മടങ്ങു കൂടുതൽ താപചാലകതയുള്ള കാർബൺ രൂപാന്തരം ഏതാണ് ?
Highly branched chain of glucose units result in