App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജന്റെ അറ്റോമിക നമ്പർ ?

A1

B2

C3

D4

Answer:

A. 1

Read Explanation:

ഹൈഡ്രജൻ 

  • ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം 
  • അറ്റോമിക നമ്പർ -
  • സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം
  • 'ജലം ഉത്പാദിപ്പിക്കുന്ന 'എന്നാണ് ഹൈഡ്രജന്റെ അർത്ഥം 
  • ഹൈഡ്രജൻ എന്ന പേര് നൽകിയത് - ലാവോസിയെ 
  • ലോഹഗുണം കാണിക്കുന്ന അലോഹ മൂലകമാണ് ഹൈഡ്രജൻ 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
  • ഏറ്റവും ഭാരം കുറഞ്ഞ മൂലകം 
  • ഹൈഡ്രജന്റെ ഐസോടോപ്പുകൾ - പ്രോട്ടിയം , ഡ്യൂട്ടീരിയം , ട്രിഷിയം 

Related Questions:

ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?
P ബ്ലോക്ക് മൂലകങ്ങൾ ?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ഏതാണ് ?
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?