Challenger App

No.1 PSC Learning App

1M+ Downloads
ഓർബിറ്റലിന്റെ തൃമാന ആകൃതിയെ സൂചിപ്പിക്കുന്ന ക്വാണ്ടം നമ്പർ ഏതാണ്?

Aസ്പിൻ ക്വാണ്ടം നമ്പർ

Bഅസിമുഥൽ ക്വാണ്ടം നമ്പർ

Cപ്രിൻസിപ്പൽ ക്വാണ്ടം നമ്പർ

Dമാഗ്നറ്റിക് ക്വാണ്ടം നമ്പർ

Answer:

B. അസിമുഥൽ ക്വാണ്ടം നമ്പർ

Read Explanation:

  • ഷെല്ലുമായി ബന്ധപ്പെട്ട സബ്ഷെല്ലുകളെ പ്രതിനിധീകരിക്കാൻ അസിമുഥൽ ക്വാണ്ടം നമ്പർ ഉപയോഗിക്കുന്നു.


Related Questions:

ടൈറ്റാനിയം കണ്ടുപിടിച്ചത് ആര്?
P ബ്ലോക്ക് മൂലകങ്ങൾ ?
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം ?
s-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?