App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്

A15 മുതൽ 50

B15 മുതൽ 59

C16 മുതൽ 50

D16 മുതൽ 59

Answer:

B. 15 മുതൽ 59

Read Explanation:

വിവിധ പ്രായത്തിലുള്ള ആളുകളുടെ വിതരണമാണ് ജനസംഖ്യയുടെ പ്രായഘടന.


Related Questions:

അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?
MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) ?
തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ഉണ്ട് ?
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെ ജനസാന്ദ്രത എത്ര
തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥരുടെ സർക്കാർ ഭരണത്തെ വിശദീകരിക്കാൻ "ബ്യുറോക്രസി "എന്ന പദം ഉപയോഗിച്ചത് ആരാണ് ?