Challenger App

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ലകൾ ക്രമത്തിൽ എഴുതുക

Aമലപ്പുറം - പാലക്കാട് - കാസർഗോഡ്

Bമലപ്പുറം - കാസർഗോഡ് - പാലക്കാട്

Cപാലക്കാട് - മലപ്പുറം - കാസർഗോഡ്

Dകാസർകോട് - മലപ്പുറം - പാലക്കാട്

Answer:

B. മലപ്പുറം - കാസർഗോഡ് - പാലക്കാട്

Read Explanation:

ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല

  • ഇടുക്കി

Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?
ജനസംഖ്യയിലെ മാറ്റത്തെ ശതമാന കണക്കാക്കി സൂചിപ്പിക്കുന്നതാണ്
മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ