Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം ?

A1013.2 മില്ലി ബാർ

B1034 മില്ലി ബാർ

C1009.5 മില്ലി ബാർ

D1024.2 മില്ലി ബാർ

Answer:

A. 1013.2 മില്ലി ബാർ


Related Questions:

സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ............................ മാത്രമാണ് നടക്കുന്നത്.
ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?
നിത്യഹരിത വന മേഖലകൾ കൂടുതലായും കണ്ടുവരുന്ന കാലാവസ്ഥ പ്രദേശം
The difference between the maximum and the minimum temperatures of a day is called :
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :