Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്?

A38°C

B37°C

C39°C

D40°C

Answer:

B. 37°C

Read Explanation:

•    മനുഷ്യ ശരീരത്തിന്റെ സാധാരണ ശരീര താപനില 37 °C അണ്. 
•    ഇത് ഫാരൻഹീറ്റ് സ്കെയിലിൽ 98.6 F അണ്.


Related Questions:

ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?
ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?
മലബന്ധത്തിനുള്ള മരുന്ന് ഏത്?
ഏറ്റവും കൂടുതൽ മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം ?
രോഗങ്ങൾ ബാധിച്ച വ്യക്തി അനുഭവിക്കുന്ന പ്രതിഭാസം?