Challenger App

No.1 PSC Learning App

1M+ Downloads
മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

Aഅമിത രക്തസമ്മർദ്ദം

Bപക്ഷാഘാതം

Cഅതിറോസ് ക്ലിറോസിസ്

Dകൊറോണറി-ത്രോംബോസിസ്

Answer:

B. പക്ഷാഘാതം

Read Explanation:

  • തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയോ ധമനികളിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ കോശങ്ങൾ നശിക്കുന്നു. ഇതിന്‍റെ ഫലമായി ശരീരത്തിന്‍റെ ഒരുവശം ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെടുന്നു. ഇതിനെ പക്ഷാഘാതം അഥവ സ്ട്രോക്ക് എന്ന് പറയുന്നു.

  • പ്രധാനമായും രണ്ട് തരത്തിൽ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ഇഷേമിക് (ischemic) സ്ട്രോക്കും രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് (hemorrhagic) സ്ട്രോക്കും.


Related Questions:

12 - 17 വയസ്സുകാർക്ക് ഉൾപ്പെടെ നൽകാൻ അനുമതി ലഭിച്ച സൈഡസ് കാഡിലയുടെ ' നീഡിൽ ഫ്രീ ' സൈക്കോവ് - ഡി എത്ര ഡോസുള്ള വാക്സിനാണ് ?
ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?
Double Circulation' CANNOT be observed in _________?
വസൂരി വാക്സിൻ ഏത് തരം വാക്സിനാണ്?
അന്തർവർഗ്ഗപരമായതും (endogenous) ബാഹ്യവർഗ്ഗപരമായതുമായ (exogenous) സ്പോറുകൾ (spores) കാണപ്പെടുന്നത് ഏതിലാണ്?