App Logo

No.1 PSC Learning App

1M+ Downloads
സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?

A1220 മീറ്റർ

B1500 മീറ്റർ

C1650 മീറ്റർ

D1780 മീറ്റർ

Answer:

A. 1220 മീറ്റർ


Related Questions:

ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?
ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?
ഇന്ത്യയിലൂടെയും പാകിസ്ഥാനിലുടെയും ഒഴുകുന്ന നദിയേത് ?