Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :

  1. കാരക്കോറം
  2. നാഗാ കുന്നുകൾ
  3. പത്കായ്ബും
  4. സസ്കർ

    Aii മാത്രം

    Biii, iv എന്നിവ

    Cii, iii എന്നിവ

    Dഎല്ലാം

    Answer:

    C. ii, iii എന്നിവ

    Read Explanation:

    കിഴക്കൻ മലനിരകൾ

    • ഉത്തര പർവത മേഖലയിൽ ഉൾപ്പെടുന്ന ഒരു വിഭാഗം മലനിരകളാണ് കിഴക്കൻ മലനിരകൾ.
    • സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള ഈ പ്രദേശം പൂർവാചൽ എന്നും അറിയപ്പെടുന്നു.
    • ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി ഇവിടെയാണ്.
    • ഈ പ്രദേശത്ത് നിബിഡമായ ഉഷ്ണമേഖലാ മഴക്കാടുകളുണ്ട്.
    • പത്കായ്ബും,നാഗാ കുന്നുകൾ, ഗാരോ ഖാസി ജയന്തിയ കുന്നുകൾ,മിസോ കുന്നുകൾ എന്നിവ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നു.

    Related Questions:

    ഖരോ, ഖാസി, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
    കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?
    താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
    ഏത് നിരകളിലാണ് കാശ്മീർ താഴ്വരകൾ കാണപ്പെടുന്നത് ?

    ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

    1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
    2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
    3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
    4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.