App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള ഒരു കുഞ്ഞിൻ്റെ രക്തത്തിലെ ഹീമോഗ്ലോബിൻ്റെ ശരാശരി അളവ് എത്ര ?

A9 - 11 gm/dL

B11 - 13 gm/dL

C7 - 9 gm/dL

D14 - 16 gm/dL

Answer:

B. 11 - 13 gm/dL


Related Questions:

സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
'A' രക്തഗ്രൂപ്പ് ഉള്ള ഒരു പുരുഷൻ 'B' രക്തഗ്രൂപ്പുള്ള സ്ത്രീയെ വിവാഹം ചെയ്തു. അവരുടെ ആദ്യ കുഞ്ഞിന്റെ രക്തഗ്രൂപ്പ് '0' ആയിരുന്നു. എന്നാൽ ഈ ദമ്പതികൾക്ക് ജനിക്കാവുന്ന 'A' ഗ്രൂപ്പ് രക്തത്തിലുള്ള കുട്ടികളുടെ സാധ്യത ശതമാനത്തിൽ കണക്കാക്കുക :
What is the main function of Lymphocytes?
An insect with haemoglobin in the blood :
What is the colour of leucocytes?