App Logo

No.1 PSC Learning App

1M+ Downloads
എല്ലാവർക്കും ദാനം ചെയ്യാവുന്ന രക്ത ഗ്രൂപ്പ് ഏത്?

AA ഗ്രൂപ്പ്

BB ഗ്രൂപ്പ്

CAB ഗ്രൂപ്പ്

DO ഗ്രൂപ്പ്

Answer:

D. O ഗ്രൂപ്പ്

Read Explanation:

O ഗ്രൂപ്പ്

  • O രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾക്ക് എല്ലാവർക്കും രക്തം ദാനം ചെയ്യാവുന്നതാണ്
  • ഇതിനാൽ തന്നെ രക്തഗ്രൂപ്പ് O  "സാർവത്രിക ദാതാക്കൾ"( Universal donors ) എന്ന് അറിയപ്പെടുന്നു 
  • O ഗ്രൂപ്പ്കാരുടെ രക്തത്തിൽ A, Bആൻ്റിബോഡികൾ അടങ്ങിയിട്ടുണ്ട്. എന്നാൽ A, B ആൻ്റിജനുകളോ,Rhആൻ്റീജനോ അടങ്ങിയിട്ടില്ല.
  • അതു കൊണ്ടു തന്നെ O ഗ്രൂപ്പ് രക്തം നൽകുമ്പോൾ സ്വീകർത്താവിൻ്റെ ശരീരത്തിലേക്ക് യാതൊരു വിധ ആൻറീജനും പ്രവേശിക്കപ്പെടുന്നില്ല.
  • അതിനാൽ ആൻ്റിബോഡികൾ പ്രതികരിക്കുകയോ കട്ടപിടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നില്ല.
  • ഇങ്ങനെ Oഗ്രൂപ്പുകാർ സാർവ്വീക ദാതാക്കളായിരിക്കുന്നു.

Related Questions:

What is the average life of the Red Blood corpuscles?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്ന അവസ്ഥയാണ് ഏത്?
Which of these is not included in the vascular system?
ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ രക്തത്തിൽ കാണുന്ന പ്രോട്ടീൻ കണ്ടെത്തുക.