Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 11 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി?

A380

B396

C386

D376

Answer:

B. 396

Read Explanation:

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² n=11 =[11x12/2]^2 =4356 ശരാശരി=4356/11=396


Related Questions:

ഒരു ക്രിക്കറ്റ് താരത്തിന് 10 ഇന്നിംഗ്‌സിന് ഒരു നിശ്ചിത ശരാശരിയുണ്ട്. പതിനൊന്നാം ഇന്നിംഗ്‌സിൽ അദ്ദേഹം 108 റൺസ് നേടി,അതിനാൽ അദ്ദേഹത്തിന്റെ ശരാശരി 6 റൺസ് വർധിച്ചു. അദ്ദേഹത്തിന്റെ പുതിയ ശരാശരി എത്ര ?
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?
What is the average of 5 consecutive odd numbers A, B, C, D, E?
രാമുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 40 ലഭിച്ചുവെങ്കിൽ അവന്റെ ആകെ മാർക്ക് എന്ത്?
5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?