Challenger App

No.1 PSC Learning App

1M+ Downloads
2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?

A100

B50

C51

D49

Answer:

C. 51

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ ശരാശരി = n + 1

ഇവിടെ n = 50

ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി = 50 + 1 = 51


Related Questions:

a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?
The average age of 54 students of a class is 37 years. If the age of the teacher is also included, the average age of the whole group becomes 38 years. The age (in years) of the teacher is:
6 ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
What is the average of all three-digit numbers divisible by 23?