ഭൂവൽക്ക പാളിയുടെ ശരാശരി കനം എത്ര കിലോമീറ്റർ ആണ്?A30B40C50D60Answer: A. 30 Read Explanation: ഭൂമിയുടെ ഏറ്റവും പുറമേയുള്ളതും താരതമ്യേന നേർത്തതുമായ പാളിയാണ് ഭൂവൽക്കം.ഖരരൂപത്തിലുള്ള പാറകളാൽ നിർമ്മിതമാണ് ഈ പാളി. Read more in App