Challenger App

No.1 PSC Learning App

1M+ Downloads
സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിൻ്റെ പശ്ചാത്തലം ഏതാണ് ?

A2018 ലെ വെള്ളപ്പൊക്കങ്ങൾ

Bകോവിഡ് -19

CFAO നിർദ്ദേശങ്ങൾ

Dഇന്ത്യൻ ഗവൺമെന്റിൻ്റെ ഭക്ഷ്യ നയം

Answer:

B. കോവിഡ് -19

Read Explanation:

സംസ്ഥാന തലത്തിൽ ഈ പദ്ധതി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നടപ്പാക്കിയത്


Related Questions:

കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
ഡ്രൈവിംഗ് പരിശിലനത്തിലെ ക്രമക്കേടുകൾ കണ്ടെത്താനായി വിജിലൻസ് നടത്തിയ ഓപ്പറേഷന്റെ പേര്?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് :