App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്

Aസംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷറെൻ രൂപീകരണം

BX -പട്ടിക

CX 1 -പട്ടിക

DX 11-. പട്ടിക

Answer:

B. X -പട്ടിക

Read Explanation:

  • പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത് നരസിംഹ റാവുഗവണ്മെന്റ്  കാലത്താണ് 
  • ഭാഗം 9 കൂട്ടിച്ചേർത്തത് 73 ഭേദഗതിയിലാണ് 

Related Questions:

KASP വിപുലീകരിക്കുക.
സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?
കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിൻ്റെ പേര് ?
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?