MKS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?Aമീറ്റർBസെന്റിമീറ്റർCകിലോമീറ്റർDഫൂട്ട്Answer: A. മീറ്റർ Read Explanation: ▪️ MKS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ MKS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=മീറ്റർ ▪️ MKS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=കിലോഗ്രാംRead more in App