App Logo

No.1 PSC Learning App

1M+ Downloads
ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?

Aരക്തം

Bകോശം

Cതലച്ചോർ

Dഹൃദയം

Answer:

B. കോശം

Read Explanation:

  • ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകമാണ് കോശം

  • കോശങ്ങളിലാണ് രാസപ്രവർത്തനങ്ങൾ മുഘ്യമായും നടക്കുന്നത്.

  • കോശഘടനയ്ക്കും കോശങ്ങളിലെ പ്രവർത്തനങ്ങൾക്കും തന്മാത്രകൾ ആവശ്യമാണ്.

  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്‌ഫറസ്, കാൽസ്യം എന്നിവ കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.


Related Questions:

ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?
പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത് ഏതിലൂടെ
ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?
എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ഏത് ?