App Logo

No.1 PSC Learning App

1M+ Downloads
സെക്രട്ടറിയറ്റിലെ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ?

Aഡിപ്പാർട്മെന്റ്

Bസെക്ഷൻ

Cറൂംസ്

DG. A. D

Answer:

B. സെക്ഷൻ


Related Questions:

തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ നിറം ?
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?
കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യ കേരള സ്‌പീക്കർ ആരാണ് ?
സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?