Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
റോഷി അഗസ്റ്റിൻ  A വൈദ്യുതി
 കെ. കൃഷ്ണൻകുട്ടി B ഉന്നത വിദ്യാഭ്യാസം
വി. അബ്ദുറഹിമാൻ  C ജലവിഭവം
 Dr. ആർ. ബിന്ദു  D  സ്പോർട്സ്

 

A1 - D, 2 - B, 3 - C, 4 - A

B1 - C, 2 - A, 3 - D, 4 - B

C1 - C, 2 - A, 3 - B, 4 - D

D1 - C, 2 - B, 3 - A, 4 - D

Answer:

B. 1 - C, 2 - A, 3 - D, 4 - B

Read Explanation:

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
റോഷി അഗസ്റ്റിൻ  A ജലവിഭവം 
 കെ. കൃഷ്ണൻകുട്ടി B വൈദ്യുതി 
വി. അബ്ദുറഹിമാൻ  C സ്പോർട്സ്
 Dr. ആർ. ബിന്ദു  D ഉന്നത വിദ്യാഭ്യാസം

 


Related Questions:

ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :
കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ആര് ?

താഴെ പറയുന്നവയിൽ നിയമസഭാ സ്പീക്കർ ആയിട്ടുള്ള വ്യക്തികൾ ആരെല്ലാം ?

  1. വക്കം പുരുഷോത്തമൻ
  2. കെ. മുരളീധരൻ
  3. പി. ശ്രീരാമ കൃഷ്ണൻ
  4. സി. രവീന്ദ്രനാഥ്
    കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?