App Logo

No.1 PSC Learning App

1M+ Downloads
MKS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്?

Aസെക്കന്റ്

Bമില്ലിസെക്കന്റ്

Cമിനിറ്റ്

Dമണിക്കൂർ

Answer:

A. സെക്കന്റ്

Read Explanation:

▪️ MKS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ MKS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=മീറ്റർ ▪️ MKS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=കിലോഗ്രാം


Related Questions:

ഒരു മീറ്റർ അകലത്തിൽ ശൂന്യതയിൽ സ്ഥിതിചെയ്യുന്ന അനന്തമായി നീളമുള്ളതും നിസ്സാര ചേദതല പരപ്പളവുള്ളതുമായ രണ്ടു സമാന്തര വൈദ്യുത കമ്പികളിൽ കൂടി തുല്യ വൈദ്യുതി പ്രവഹിക്കുമ്പോൾ അവയുടെ ഓരോ മീറ്റർ നീളത്തിലും അനുഭവപ്പെടുന്ന ബലം 2*1O^(-2) ആണെങ്കിൽ വൈദ്യുതിയുടെ അളവ് ഒരു ..... ആയിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഭൗതിക അളവുകൾ ഉപയോഗിച്ച് മറ്റുള്ള എല്ലാ ഭൗതിക അളവുകളെയും നിർവചിക്കാം .ഈ അളവുകളെ വിളിക്കുന്നത്?
രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം, സ്റ്റാൻഡേർഡ് യൂണിറ്റുകളിൽ ..... ൽ അളക്കും
..... ഉപയോഗിച്ച് പിണ്ഡം അളക്കാം
ഗ്രഹാന്തര ദൂരം അളക്കുന്നത് ..... ലാണ്.