Challenger App

No.1 PSC Learning App

1M+ Downloads
H3PO4 ന്റെ ബേസികത എത്രയാണ്?

AA. 1

BB. 2

CC. 3

DD. 4

Answer:

C. C. 3

Read Explanation:

  • ഏകബേസിക ആസിഡ്: ബേസികത 1 ആണെങ്കിൽ അതിനെ ഏകബേസിക ആസിഡ് (mono basic acid) എന്നു പറയുന്നു.

  • ദ്വിബേസിക ആസിഡ്: ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ അതിനെ ദ്വിബേസിക ആസിഡ് (dibasic acid) എന്നു പറയുന്നു.

  • ത്രിബേസിക ആസിഡ്: ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് (tribasic acid) എന്നു പറയുന്നു.


Related Questions:

Potential of Hydrogen എന്നതിന്റെ ചുരുക്കെഴുത്ത് ഏതാണ്?
ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?
ആസിഡുകൾക്ക് പൊതുവെ ഏത് രുചിയാണ് ഉള്ളത്?
H2CO3, HNO3, H3PO4, H2SO3, HCl, H2SO4 എന്നിവയിൽ ഡൈബേസിക് ആസിഡുകൾ ഏവ?
മീഥൈൽ ഓറഞ്ച് ആസിഡിൽ എന്ത് നിറം നൽകുന്നു?