ആസിഡുകൾക്ക് പൊതുവെ ഏത് രുചിയാണ് ഉള്ളത്?AA. കയ്പ്പ്BB. പുളിCC. മധുരംDD. ഉപ്പ്Answer: B. B. പുളി Read Explanation: ആസിഡുകളുടെ സവിശേഷതകൾ:കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് വാതകം ഉണ്ടാകുന്നു. Mg, Zn തുടങ്ങിയ പ്രവർത്തന ശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കുന്നുപുളി രുചിയുണ്ട് Read more in App