ഭൂമിയിൽ സമയം നിർണയിക്കാൻ അടിസ്ഥാനമാക്കുന്നത് ഏതിനെയാണ്?Aഅക്ഷാംശ രേഖകൾBരേഖാംശ രേഖകൾCഭൂമിയുടെ കേന്ദ്രംDധ്രുവങ്ങൾAnswer: B. രേഖാംശ രേഖകൾ Read Explanation: രേഖാംശ രേഖകൾ ഭൂ കേന്ദ്രത്തെ ആധാരമാക്കി ഉത്തര ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശ രേഖകൾ.ഒരേ വലിപ്പത്തിലുള്ള അർദ്ധവൃത്തങ്ങളാണിവ.രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണയിക്കുന്നത്. Read more in App