Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ വേദ ഘടികാരത്തിൽ സമയം പ്രദർശിപ്പിക്കുന്നത് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ?

Aഭാരതീയ പഞ്ചാംഗം

Bഇന്ത്യൻ സ്റ്റാൻഡേർഡ് സമയം

Cഗ്രീൻവിച്ച് സമയം

Dടെറെസ്ട്രിയൽ സമയം

Answer:

A. ഭാരതീയ പഞ്ചാംഗം

Read Explanation:

• ഉജ്ജയിൻ നഗരത്തിലെ ജന്തർമന്തറിൽ ആണ് ഘടികാരം സ്ഥാപിച്ചത് • ഉദയം മുതൽ ഉദയം വരെയുള്ള സമയങ്ങൾ ആണ് ക്ലോക്കിൽ അടയാളപ്പെടുത്തുന്നത്


Related Questions:

അടുത്തവർഷം ആദ്യമായി രാജ്യത്ത് ഗാർഹിക വരുമാന സർവ്വേ നടത്താൻ ഒരുങ്ങുന്ന സാമ്പത്തിക ഉപദേശക സമിതി തലവനായി നിയമിതനായത്?
ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് ഹീലിംഗ് സെന്റർ തുടങ്ങിയത് എവിടെ ?
ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ രാഷ്ട്രപതി?
ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?