Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ നിലവിൽ പ്രവർത്തിക്കുന്നത് എന്ത് പ്രകാരമാണ്?

A2002 ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

B2003ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

C2004ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

Dഇവയൊന്നുമല്ല

Answer:

B. 2003ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട്

Read Explanation:

നിലവിൽ ഈ കമ്മീഷൻ പ്രവർത്തിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട് പ്രകാരമാണ്.


Related Questions:

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.

2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍  രൂപീകരിച്ചു.

3. 2016 ല്‍ നിലവില്‍ വന്ന നാലാമത്  ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.

കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?
അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?
ലോകായുക്‌തയെ നിയമിക്കുന്നത് ആരാണ് ?