Challenger App

No.1 PSC Learning App

1M+ Downloads
പൊതു ഭരണത്തിന്റെ എത്ര പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് ഭരണ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്?

A2

B5

C7

D13

Answer:

D. 13

Read Explanation:

പൊതു ഭരണത്തിന്റെ 13 പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്


Related Questions:

2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ല് - 2021 തയ്യാറാക്കിയ നിയമപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?
കേരളത്തിൽ ദാരിദ്ര്യം കുറവുള്ള ജില്ല?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം?
കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?