ഹെവി വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വയറിങ് സിസ്റ്റം ബാറ്ററിയുടെ വോൾട്ടത എത്രയാണ്?A12 വോൾട്ട്B24 വോൾട്ട്C36 വോൾട്ട്D48 വോൾട്ട്Answer: B. 24 വോൾട്ട് Read Explanation: ഹെവി വാഹനങ്ങളിൽ ഉപയോഗിക്കുന്ന വയറിങ് സിസ്റ്റം ബാറ്ററിയുടെ വോൾട്ടത - 24 വോൾട്ട് മോട്ടോർ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ബാറ്ററി - ലെഡ് -ആസിഡ് ബാറ്ററി Read more in App