Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബോറിക് ആസിഡ് ഐ ലോഷനായി ഉപയോഗിക്കാൻ കാരണമായ ഗുണം

Aഡിസ്ഇൻഫക്റ്റന്റ്

Bഅന്റാസിഡ്

Cആന്റിഡിപ്രസന്റ്

Dആന്റിസെപ്റ്റിക്

Answer:

D. ആന്റിസെപ്റ്റിക്


Related Questions:

മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് :
മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത് ?
H3PO4H_3PO_4 (ഫോസ്ഫോറിക് ആസിഡ്)ന്റെ ബേസികത
New Glass wares should be soaked in ________ before use.