മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത് ?Aഹൈഡ്രോക്ലോറിക് ആസിഡ്Bനൈട്രിക് ആസിഡ്Cസൾഫ്യൂറിക് ആസിഡ്Dലാക്ടിക് ആസിഡ്Answer: A. ഹൈഡ്രോക്ലോറിക് ആസിഡ് Read Explanation: ഹൈഡ്രോക്ലോറിക് ആസിഡ് മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ആസിഡ് സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ് ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ ജലീയ ലായനിയാണ് ഹൈഡ്രോക്ലോറിക് ആസിഡ് ജലത്തിൽ ഇത് ഒരു വീര്യമുള്ള ആസിഡ് ആണ് മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ്ആമാശയഭിത്തിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഗ്യാസ്ട്രിക് നീരിൽ അടങ്ങിയിരിക്കുന്ന ആസിഡ് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം - ഹൈഡ്രജൻ ഹൈഡ്രോ ക്ലോറിക് ആസിഡിൽ ലിറ്റ്മസിന്റെ നിറം കാണിക്കുന്നത് - ചുവപ്പ് Read more in App