Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രൈമറി ക്ലാസുകളിൽ ഗണിതം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല രീതി ?

Aപ്രഭാഷണ രീതി

Bമനപ്പാഠ പഠനം

Cപ്രവർത്തനാധിഷ്ഠിത പഠനം

Dഗവേഷണ രീതി

Answer:

C. പ്രവർത്തനാധിഷ്ഠിത പഠനം

Read Explanation:

പ്രൈമറി ക്ലാസുകളിൽ ഗണിതം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല രീതി = പ്രവർത്തനാധിഷ്ഠിത പഠനം


Related Questions:

Which of the following priciple is not included in Dalton plan ?
ജ്യാമിതിയുടെ ചലനാത്മകത മനസ്സിലാക്കാൻ ഏറ്റവും അനുയോജ്യമായ ഗണിത സോഫ്റ്റ്‌വെയർ ഏത് ?
റോമൻ സംഖ്യ സംബ്രദായത്തിൽ പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
തന്നിരിക്കുന്നവായിൽ ഫലപ്രദമായ ഗണിത അധ്യാപനത്തിന്റെ പ്രധാന തത്വം ഏതാണ് ?
ഒരു കുട്ടി കുറെ ത്രികോണങ്ങൾ വരച്ച് കോണുകൾ അളന്നു തുക കണ്ടുപിടിച്ചു. ശേഷം ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക 180° എന്ന നിഗമനത്തിൽ എത്തി .ഗണിത പഠനത്തിലെ ഏതു രീതിയാണ് ഇത് ?