Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവായിൽ ഫലപ്രദമായ ഗണിത അധ്യാപനത്തിന്റെ പ്രധാന തത്വം ഏതാണ് ?

Aഅറിയാത്തതിൽ നിന്ന് അറിയുന്നതിലേക്ക്

Bഅറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്

Cവിഷമകരമായതിൽ നിന്ന് എളുപ്പത്തിലേക്ക്

Dതത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്

Answer:

B. അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്

Read Explanation:

കൊടുത്തിരിക്കുന്നവയിൽ ശരിയായ ഗണിത അധ്യാപന തത്വം ആണ്:

അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്

കാരണം:

ഫലപ്രദമായ അധ്യാപനത്തിന്റെ അടിസ്ഥാന തത്വം:

  • വിദ്യാർത്ഥിക്ക് മുമ്പ് അറിയാവുന്ന ആശയങ്ങളിൽ നിന്ന്

  • പുതിയ (അറിയാത്ത) ആശയങ്ങളിലേക്ക് നയിക്കൽ

ഇതാണ് ശരിയായ പഠനക്രമം.


Related Questions:

ക്ലാസ് മുറിയിൽ ഗണിത ഗെയിമുകൾ ചെയ്യുന്നതിന്റെ പ്രയോജനം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ? സമയം ചെലവഴിക്കാൻ ഗണിത ആശയങ്ങൾ ഉറപ്പിക്കാൻ മത്സരബുദ്ധി സൃഷ്ടിക്കാൻ പാഠഭാഗങ്ങൾ പെട്ടെന്ന് തീർക്കുന്നതിന്
ഫിബനോച്ചി ശ്രേണീ (Fibonacci series) എന്നറിയപ്പെടുന്ന സംഖ്യാ ശ്രേണി ഏത് ?
റോമൻ സംഖ്യ സംബ്രദായത്തിൽ പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
ലോവർ പ്രൈമറി തലത്തിൽ ഭിന്നസംഖ്യ പഠനം ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏത് ഗണിത ശാഖയിലാണ് ഉൾപ്പെടുന്നത് ?
It is possible to provide first hand experiences in mathematic to learners through: