Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ജനിച്ച വർഷം?

A1540

B1542

C1544

D1546

Answer:

B. 1542

Read Explanation:

• ഹുമയൂണിന്റെയും ഹമീദ ബാനു ബീഗത്തിന്റെയും മകനായിരുന്നു അക്ബർ • 1542-ൽ അമർക്കോട്ടിലായിരുന്നു ജനനം


Related Questions:

ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ആരാണ് ?
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?
The art of painting in the Mughal age was --------- in origin
അക്ബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?
ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?