Challenger App

No.1 PSC Learning App

1M+ Downloads
മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്നു ഡോ:എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം ഏത്‌?

Aദില്ലി

Bഒഡീസ്സ

Cരാമേശ്വരം

Dതഞ്ചാവൂര്‍

Answer:

C. രാമേശ്വരം

Read Explanation:

  • ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര് - വിംഗ്‌സ് ഓഫ് ഫയര്‍

  • അബ്ദുൾകലാം ഇന്ത്യയുടെ 11മത് പ്രസിഡന്റായിരുന്നു.


Related Questions:

Who is the highest executive of the country in India?

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന നൽകുക.

  1. അഞ്ചുവർഷകാലയളവിലേക്കാണ് തെരഞ്ഞെടുക്കുന്നത്.
  2. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ '30' വയസ്സ് പൂർത്തിയായിരിക്കണം
  3. ഒരു ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
    The Comptroller and Auditor General of India is appointed by :
    The President of India is elected by?
    The First acting President of India