Challenger App

No.1 PSC Learning App

1M+ Downloads
കെ. കേളപ്പൻ്റെ ജന്മസ്ഥലം ഏത്?

Aപാലക്കാട് ജില്ലയിലെ ഒറ്റപ്പാലം

Bകോഴിക്കോട് ജില്ലയിലെ വടകര

Cകോഴിക്കോട് ജില്ലയിലെ മുയിപ്പോത്ത്

Dകണ്ണൂർ ജില്ലയിലെ പയ്യന്നൂർ

Answer:

C. കോഴിക്കോട് ജില്ലയിലെ മുയിപ്പോത്ത്

Read Explanation:

  • 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് അടുത്തുള്ള മുയിപ്പോത്താണ് അദ്ദേഹം ജനിച്ചത്.


Related Questions:

Why did Swami Vivekananda describe Kerala as a lunatic asylum?
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍ ആര് ?
കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് പത്രം ഏതാണ്?
1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
യോഗക്ഷേമ സഭയുടെ മുഖപത്രം?