App Logo

No.1 PSC Learning App

1M+ Downloads
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?

Aകല്‍ക്കട്ട

Bഹൂഗ്ലി

Cകട്ടക്‌

Dദിസ്പൂര്‍

Answer:

C. കട്ടക്‌

Read Explanation:

  • ഒറീസ്സയിലെ കട്ടക്കാണ് സുഭാസ്‌ ചന്ദ്ര ബോസിന്റെ ജന്മസ്ഥലം.
  • കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു.
  • അച്ഛൻ - ജാനകിനാഥ് ബോസ് (പ്രശസ്ത വക്കീലായിരുന്നു) • അമ്മ - പ്രഭാവതി.

Related Questions:

Who founded the Indian Statistical Institute on 17 December 1931?

ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.

1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു

2. വാഗൺ ട്രാജഡി

3. മിന്റോമോർലി പരിഷ്കാരങ്ങൾ

4. ചൗരിചൗരാ സംഭവം

ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.

താഴെ കൊടുത്തവരിൽ മലബാർ ലഹളയുമായി ബന്ധപ്പെട്ട വ്യക്തി ?
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്