App Logo

No.1 PSC Learning App

1M+ Downloads
പൗലോ ഫ്രയറിന്റെ ജന്മദേശം ?

Aചൈന

Bബ്രിട്ടൻ

Cഫ്രാൻസ്

Dബ്രസീൽ

Answer:

D. ബ്രസീൽ

Read Explanation:

പൗലോ ഫ്രയർ 

  • പൗലോ  ഫ്രയറിന്റെ ജന്മദേശം ബ്രസീലാണ്
  • ലക്ഷ്യബോധത്തോടുകൂടിയുള്ള സാംസ്കാരിക നവീകരണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
  • പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്നും വിദ്യാഭ്യാസം വിമോചനം നേടണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
  • പൗലോ ഫ്രയറും ഇറാ ഷോറും കൂടി രചിച്ച പുസ്തകമാണ് A pedagogy for liberation 

പ്രധാന കൃതികൾ 

  • Education for critical conciousness, 
  • Cultural action for freedom, 
  • Pedagogy in process, 
  • The politics of Education 

Related Questions:

“മനുഷ്യൻ രണ്ട് ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - ആരുടെ വാക്കുകളാണ് ?
കിൻറ്റർഗാർട്ടൻ്റെ സ്ഥാപകൻ :
Which classroom management practice promotes inclusivity?
ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം ?
പ്രീ-സ്കൂൾ കുഞ്ഞിൻ്റെ മാനസികോല്ലാസത്തിന് സ്കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :