App Logo

No.1 PSC Learning App

1M+ Downloads
sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് എത്ര?

A120

B90

C109.5"

D104.5

Answer:

C. 109.5"

Read Explanation:

  • sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് 109.5" ആണ്.

  • ഈ ഓർബിറ്റലുകൾക്ക് ഒരേ ഊർജവും ആകൃതിയുമാണ്. ഓരോ sp3 സങ്കരഓർബിറ്റലിനും 25% s-സ്വഭാവവും 75% p-സ്വഭാവവുമുണ്ട്. 


Related Questions:

Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
അത്യധികം ഉയർന്ന താപനിലയിൽ റേറ്റ് സ്ഥിരാങ്കത്തിൻ്റെ (റേറ്റ് കോൺസ്റ്ററ്റ്) മൂല്യം .................ആണ്.
താഴെ പറയുന്നവയിൽ ഏത് ആറ്റത്തിന് ഹൈഡ്രജൻ ബന്ധനം രൂപപ്പെടുത്താൻ സാധിക്കും ?
പൂജ്യം ഓർഡർ രാസ പ്രവർത്തനo എന്ന് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?